- Home
- liverpool
Football
14 April 2024 3:24 PM GMT
ആൻഫീൽഡിൽ കരളുതകർന്ന് ലിവർപൂൾ; ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി
ലണ്ടൻ: കിരീട മോഹങ്ങളുമായി ആൻഫീൽഡിൽ ബൂട്ടുകെട്ടിയിറങ്ങിയ ലിവർപൂളിന് ക്രിസ്റ്റൽ പാലസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് ലിവർപൂളിനെ മലർത്തിയടിക്കുകയായിരുന്നു.തോൽവിയോടെ 32...