- Home
- lockdown
Kerala
26 May 2021 4:28 PM GMT
വില്‍പ്പനക്കായി മാർക്കറ്റിലേക്ക് മത്സ്യം വാങ്ങാൻ പോകുന്ന വഴി യുവാവിന് നേരെ പോലീസിന്റെ അതിക്രമവും അസഭ്യ വർഷവുമെന്ന് പരാതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മതിയായ രേഖകളും വൈപ്പിൻ ഹാർബറിൽ നിന്നും വില്പനക്കായി വാങ്ങിയ മത്സ്യവും വണ്ടിയിൽ ഉണ്ടായിട്ടും, അവശ്യ വസ്തുക്കളുടെ വില്പന ഈ ലോക്ഡൗൺ കാലത്ത് അനുവദനീയമായിരുന്നിട്ടും...