കെ.കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തതിനെതിരെ ഗവർണർക്ക് പരാതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ റഷീദ് എന്നിവരെ ഒഴിവാക്കണമെന്നാണ് പരാതിയിൽ...