സിക്ക വൈറസ്; തായ്ലണ്ടില് രണ്ട് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലി
നവജാത ശിശുക്കളുടെ തല ചുരുങ്ങുന്ന രോഗാവസ്ഥയാണ് മൈക്രോസെഫലി. അമ്മയ്ക്ക് സിക്ക വൈറസ് ബാധയുള്ളതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലിയുണ്ടാകുന്നത്തായ്ലണ്ടില് സിക്ക വൈറസ് ബാധയെ തുടര്‍ന്ന് മൈക്രോസെഫലി...