Light mode
Dark mode
ഒരിക്കലും അഴിമതി നടത്തരുതെന്നും പാവങ്ങളെ മറക്കരുതെന്നുമാണ് അമ്മ തനിക്ക് നൽകിയ ഉപദേശമെന്ന് മോദി പറഞ്ഞു.
ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നിടത്താണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. നാലിടത്ത് സഖ്യകക്ഷിയായ എ.എ.പി മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും.
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിലാണ് മോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 180 സീറ്റിൽ കൂടുതൽ നേടില്ലെന്നും രാഹുൽ ആവർത്തിച്ചു.
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ഇത്തവണ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുമെന്നും ലാലു പറഞ്ഞു.
തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തത്.
മുസ്ലിം, ആദിവാസി, ബോഡോ വിഭാഗക്കാരെയാണ് മണ്ഡല പുനർനിർണയം കാര്യമായി ബാധിച്ചത്.
10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും1,351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്.
അയോധ്യയിലെ രാം അഭിറാം ദാസിന്റെ പേരിലുള്ള ഒന്നാം വാർഡിൽനിന്നാണ് സുൽത്താൻ അൻസാരി വിജയിച്ചത്.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ
വോട്ട് ബാങ്ക് മാത്രമായാണ് കോൺഗ്രസ് മുസ്ലിംകളെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കൂട്ടബലാത്സംഗക്കാരനാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രജ്വൽ രേവണ്ണക്കായി വോട്ട് ചോദിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗാണ് തയ്യാറാക്കിയതെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്.
അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു.
മെയ് 20നാണ് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടെടുപ്പ്.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയായിരുന്നു ഹരജി.
വോട്ടിങ് ശതമാനം വലിയതോതിൽ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു.