Light mode
Dark mode
ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും
ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു
മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു
പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ഘടകകക്ഷികൾ ഇതിനോടകം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്
തിടുക്കപ്പെട്ടു സർക്കാർ രൂപീകരിക്കാൻ ശ്രമിക്കേണ്ടെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക തീരുമാനം
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ടി എൻ പ്രതാപനുമാണ് മുരളീധരനെ തോൽപിച്ചതെന്ന് കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു.
കരുവന്നൂർ , കൊടകര കേസുകൾ ഒത്തുതീർപ്പാക്കിയതിന് സി.പി.എം ബിജെപിക്ക് വോട്ട് മറിച്ചെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു
ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി
'മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്പരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു'
മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എംപിയുടെ മുൻ ഭാര്യയെ ഇറക്കി പോരാട്ടം കനപ്പിക്കുകയായിരുന്നു ടിഎംസി
വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയത് ബിജെപിയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും സന്ദേശ്ഖാലിയിലെ ഒരു യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു
പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയും എക്സിറ്റ് പോളുകളെ രൂക്ഷമായി വിമര്ശിച്ച് രംഗത്തെത്തിയിരുന്നു
പുതിയ സർക്കാറിൽ കിംഗ് മേക്കർ ആകാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രബാബു നായിഡു
പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ
അടൂർ പ്രകാശിന്റെ രണ്ട് അപരന്മാർ 2502 വോട്ടുകൾ നേടി.
സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണ് തൃശൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു.
15,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാജീവ് ചന്ദ്രശേഖറിനെ തരൂർ പരാജയപ്പെടുത്തിയത്.