Light mode
Dark mode
കൊൽക്കത്തക്കെതിരായ മത്സരത്തിൽ തന്റെ ഹീറോ സുനിൽ നരൈനെ വീഴ്ത്തിയ ദിഗ്വേഷ് മൈതാനത്താണ് നോട്ടെഴുതിയത്
കഴിഞ്ഞ സീസണിൽ രാഹുലിന്റെ മെല്ലെപ്പോക്ക് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു
അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ച് ജേക് ഫ്രേസര്‍
ആസ്ത്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1997 ന് ശേഷം കരീബിയൻ ടീം ചരിത്ര വിജയം നേടുമ്പോൾ ബൗളിങിൽ അവിശ്വസിനീയ പ്രകടനമാണ് ഷമാർ പുറത്തെടുത്തത്.
67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്നം വിജയിച്ചില്ല
'മകന്റെ കാര്യത്തിൽ ഏറെ അഭിമാനമുണ്ട്. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. അവനാണ് ടീമിനെ ജയിപ്പിച്ചത്.'
അടുത്ത സീസൺ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു
നിക്കോളാസ് 44 റൺസെടുത്തത് കേവലം 13 പന്തിൽ നിന്ന്
ഹെൻട്രിച്ച് ക്ലാസൻ, അൻമോൾപ്രീത് സിംഗ്, അബ്ദു സമദ് തുടങ്ങിയവരാണ് ഹൈദരാബാദിനായി പൊരുതിയത്
ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖ് അമ്പത് ശതമാനമാണ് പിഴ അടയ്ക്കേണ്ടത്
പരിക്ക് കാരണം താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ എസ്.ആർ.എച്ചിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്നൗ വരിഞ്ഞുകെട്ടിയത്
ടീമുകൾ അന്തിമ ഇലവൻ പുറത്തുവിട്ടു