Light mode
Dark mode
എം.ടിയുടെ നോവലുകളില്‍ വളരെ വ്യത്യസ്തതകള്‍ ഉള്ള നോവലാണ് വാരാണസി. വിവിധ ഭാഷക്കാരും ദേശക്കാരുമായ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സവിശേഷമാണ് നോവല്‍ | ജൂലൈ 15: എം.ടിയുടെ ജന്മദിനം.
എം. ടിയുടെ വിമർശനങ്ങള്‍ എല്ലാ ഭരണാധികാരികളും തിരുത്തണമെന്നും സുരേന്ദ്രൻ
'കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല'
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കശ്മീരി ചീറ്റ എന്ന സംഘത്തിന്റെ പേരിലാണ് എംടിയുടെ പേജും ഹാക്ക് ചെയ്തത്.പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ...
കാലത്തിനപ്പുറം സഞ്ചരിച്ച എംടിയുടെ എഴുത്തുകള്‍ ഇന്നും വായനക്കാര്‍ക്ക് പുതിയ അനുഭൂതി സൃഷ്ടിക്കുന്നതാണ്മലയാളസാഹിത്യത്തിന്റെ പെരുന്തച്ചന് എംടി വാസുദേവന്‍നായര്‍ക്ക് 84ാം പിറന്നാളിന്റെ നിറവ്....
നോട്ട് പ്രതിസന്ധി തുടരുന്നുവെന്നും ഇപ്പോഴും എന്തുകൊണ്ടാണ് പ്ളാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എം.ടി പറഞ്ഞുനോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി...
എം ടിയുടെ കൃതികളിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളോടും ചേര്‍ത്തുവെച്ചായിരുന്നു ബജറ്റിലെ ഓരോ പരാമര്‍ശങ്ങളും. നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാരിന്റെ ആക്ഷേപത്തിന് പാത്രമായ എം...