തെലങ്കാനയില്‍ ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് തട്ടാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അമിത് ഷാ
“പള്ളികളിലും മോസ്കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. പക്ഷേ അമ്പലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല”