Light mode
Dark mode
ജനങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം താൻ അജിത് പവാറുമായി സംസാരിച്ചിട്ടില്ലെന്നും ഛഗൻ ഭുജ്പൽ
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിനു പിന്നിൽ താൻ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിമർശിക്കുമ്പോഴും മഹാരാഷ്ട്രയിൽ ഹരിയാനയിലേത് പോലെ സാഹചര്യം വരില്ലെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്
തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുമൊക്കെ സംസ്ഥാനത്ത് ചർച്ചകൾ കൊഴുക്കുമ്പോഴാണ് ആനന്ദ് അംബാനിയുടെ കൂടിക്കാഴ്ചയും വരുന്നത്.
മഹായുതി സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്ന് പ്രതിപക്ഷം
എൻ.സി.പി അധ്യക്ഷൻ ജയന്ത് പാട്ടീൽ (ശരദ് പവാര്‍) വായ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ ബി.ജെ.പി എം.എൽ.എ മദൻ ഭോസാലെയെ കണ്ടതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെയും 16 എം.എല്‍.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമോ എന്നതിലാണ് ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുക