Light mode
Dark mode
ആര് ആരെ വിവാഹം ചെയ്തുവെന്ന് അന്വേഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സർക്കാരിന് ഉള്ളതെന്ന് എന്‍.സി.പി
മുംബൈയിലെ ബാർ, റെസ്റ്റോറന്റ് ഉടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ബി.ആർ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബഹുജൻ അഘാഡിയും തമ്മിൽ സഖ്യചർച്ചകൾ പുരോഗമിക്കുകയാണ്
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക് രംഗത്തെത്തി
ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടിയതോടെയാണ് ഹൃദയാഘാതമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
1659 നവംബർ മുതൽ നിലവിലുള്ള ദർഗ ഇന്ന് തന്നെ തകർക്കപ്പെട്ടേക്കാമെന്നും അത് സംരക്ഷിക്കാൻ സുപ്രിംകോടതി നടപടി സ്വീകരിക്കണമെന്നും ഹസ്റത്ത് മുഹമ്മദ് അഫ്സൽ ഖാൻസ് മെമ്മോറിയൽ സൊസൈറ്റി
നവംബർ 6-7 തിയ്യതികളിലായി ഫോൺ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നുവെന്നു പൊലീസ്
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര മഹാരാഷ്ട്രയിലെത്തുന്നത്.
ബുധനാഴ്ചയാണ് ദേവേന്ദ്ര ഫഡനാവിസിന്റെ കീഴിലുള്ള മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അമൃത ഫഡ്നാവിസിനും ബോളിവുഡ് താരം സൽമാൻ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
അഗ്നിബാധയിൽ പൂനെയിലെ ലുല്ലാ നഗർ ചൗക്കിലുള്ള മാർവൽ വിസ്തയുടെ മുകൾനില പൂർണമായും കത്തിനശിച്ചു
വൈകീട്ട് ഏഴിന് ടിവിയും മൊബൈല്‍ ഫോണും ഓഫാക്കാന്‍ സൈറൺ മുഴങ്ങും
ശിവസേനയിൽ ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത് തങ്ങളാണെന്ന് ആദ്യമായാണ് ഒരു ബിജെപി നേതാവ് തുറന്നുപറയുന്നത്.
'പ്രയാസങ്ങളും തടസ്സങ്ങളും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്'
മഹാരാഷ്ട്രയിലും,ഗുജറാത്തിലും ഗർബനൃത്തത്തിനിടെ യുവാക്കൾ കുഴഞ്ഞുവീണു മരിച്ചു
'ഹലോ പറയുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ അനുകരണമാണ്'
പൊതുജനാരോഗ്യ താൽപര്യാർഥമാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കിയതെന്ന് എഫ്.ഡി.എ അറിയിച്ചു
കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്ന ഡോക്ടർ ക്ലിനിക്കിന്റെ വാതിലിൽ ആരോ ഉച്ചത്തിൽ മുട്ടുന്നത് കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്
അശോക് ചവാൻ ഇപ്പോൾ മഹാരാഷ്ട്രയിലെ നന്ദേഡിൽ ഉണ്ടെന്നാണ് വിവരം