Light mode
Dark mode
ബുൽദാന ജില്ലയിലെ സമൃദ്ധി മഹാമാഗ് എക്സ്പ്രസ്വേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം
അജയ് എന്ന ബലൂണ്‍ വില്‍പ്പനക്കാരനെയാണ് അറസ്റ്റ് ചെയ്തത്
ജൽനയിലെ മന്ത തഹസിൽ കർള ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി
കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു
മുംബൈ സ്വദേശി അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നസീർ ശൈഖ് ചികിത്സയിലാണ്.
സ്കൂളിനോട് ചേർന്ന് ഹോസ്റ്റലും ഒരു റിസോർട്ടും ഉടമ നടത്തുന്നുണ്ട്
ലൈസന്‍സ് ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി
കല്‍വയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു മഷിയേറുണ്ടായത്
ഭണ്ഡാരത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ കണക്കാക്കാന്‍ ഇനിയും രണ്ടാഴ്ച വേണ്ടിവരുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു
എ.ഐ.എം.ഐ.എം എംഎൽഎ ഫാറൂഖ് ഷാ അൻവറാണ് സ്മാരകം നിർമിച്ചത്.
പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തി വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വ സംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
15 കേസുകളിൽ പ്രതിയായ അനിൽ കഴിഞ്ഞ മാർച്ചിലാണ് അറസ്റ്റിലായത്
തിയറ്ററിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാറുകാരന്റെ അവകാശവാദം
ഷിൻഡെ പക്ഷത്തെ എം.പിമാരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഗജനൻ കിർതികർ ആരോപണമുന്നയിച്ചിരുന്നു.
എൻ.സി.പിയുടെ 10 പ്രമുഖ നേതാക്കൾക്കെതിരെയെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് പവാർ പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി വെല്ലുവിളി ഉയർത്താനാകുമെന്ന് ജയന്ത് പാട്ടീൽ
അക്രമകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു