Light mode
Dark mode
ഇവിഎം ക്രമക്കേട് ആരോപണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കഴിഞ്ഞ ദിവസം മലയാളിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു
2020ൽ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം കോപറേഷൻ ഭരണകൂടം പൊളിച്ചുനീക്കിയത്
അജിത് പവാർ എൻസിപി നേതാവ് നവാബ് മാലികിന്റെ മകൾ സന മാലികാണ് മഹായുതി സ്ഥാനാർഥി
എൻസിപി എംപി സുപ്രിയ സുലേയ്ക്കും പിസിസി അധ്യക്ഷൻ നാനാ പാട്ടൊളയ്ക്കും എതിരെ ബിജെപി ഇന്നലെ രാത്രിയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു
മഹാരാഷ്ട്രയിൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതോടെ തിരക്കിട്ട പ്രചാരണങ്ങളുമായാണ് പാർട്ടികൾ മുന്നേറുന്നത്
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മഹാരാഷ്ട്രയിൽ കളം വ്യക്തമായത്
മഹാരാഷ്ട്രയിലെ മറ്റൊരു പ്രമുഖ ബി.ജെ.പി നേതാവ് സമര്‍ജിത് സിങ്ങും എന്‍.സി.പിയില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് പൂനെയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പാർട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ആവശ്യം പരിഗണിക്കുമെന്നും നിരാശപ്പെടുത്തില്ലെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മോയിസ് ശൈഖ് പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു