Light mode
Dark mode
മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളിൽ മഴ ശക്തമാകും, സൗദിയിലെ നഗരങ്ങളിലും തണുപ്പ് തുടരുന്നു
മക്കയിലോ സമീപ പ്രദേശങ്ങളിലോ ഇന്ത്യൻ എംബസി സ്ക്കൂൾ അനുവദിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രമേയം
കയ്പമംഗലം തേപറമ്പിൽ ദിഖ്റുല്ലയുടെ ഭാര്യ റാഹിലയാണ് മരണപ്പെട്ടത്
റോഡുകൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്ന് സൗദി റോഡ്സ് അതോറിറ്റി വ്യക്തമാക്കി
1,55,000 ടൺ ശേഷി
ഈ വർഷത്തെ ഹജ്ജ് വേളയിൽ മക്കയിൽ 52 ഡിഗ്രി വരെ താപനിലയാണ് രേഖപ്പെടുത്തിയത്
ഫൈനൽ മത്സരങ്ങൾ ഈ മാസം 21ന് നടക്കും
ഹജ്ജ് കഴിഞ്ഞ് ഏറെ കാത്തിരുന്ന ശേഷം ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു
മെഡിക്കൽ, ഫുഡ്, ഹറം ടാസ്ക് ഫോഴ്സ്, വനിതാ വിംഗ്, ബാല വേദി തുടങ്ങി വിവിധ കമ്മറ്റികൾ രൂപീകരിച്ചാണ് ഒ.ഐ.സി.സിയുടെ സേവന പ്രവർത്തനങ്ങൾ
മക്കയിലെ ഹറമിൽ ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ ഇന്ന് ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു
ഹജ്ജിൽ സേവനനിരതരായ ഓരോ പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിയാവില്ല എന്ന് കെ.പി.ജൽസീമിയ പറഞ്ഞു
ഹറമുകളിലേക്ക് എത്തുന്ന ഹാജിമാർക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകി ഹജ്ജ് മന്ത്രാലയം
തിരക്ക് കാരണം ജുമുഅ നമസ്കാരത്തിനെത്തുന്ന പലരും പുറത്ത് നിന്നാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്
ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ മദീന സന്ദർശനത്തിന് നാളെ തുടക്കമാകും
തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
ഹജ്ജിനു പോവുന്നതിന് മുമ്പ് യാത്രയപ്പുകളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അതൊരു വലിയ അനുഗ്രഹം കൂടിയായിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില് കടന്നു പോയവരോടൊപ്പം വീണ്ടും സമയം ചിലവഴിക്കാനും പരസ്പരം...
എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടിയാണ് മക്കയിൽ മരണപ്പെട്ടത്
ഇതുവരെ 4700 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു
ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലാണ് ലിഫ്റ്റ് അപകടമുണ്ടായത്
നാളെ മുതൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം