Light mode
Dark mode
മമത നുണച്ചിയെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമത യോഗ്യയല്ലെന്ന് കേന്ദ്ര സഹമന്ത്രിയും
വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം കൊൽക്കത്തയിൽ വെച്ച് മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ബംഗാളിൽ 29 ഇടത്ത് തൃണമൂൽ മുന്നേറ്റം
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയാണ്, ബിജെപിയുടെ ഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ബുൾഡോസ് ചെയ്യുകയാണെന്നും മമത പറഞ്ഞു.
"അദ്ദേഹം എന്നെയും സംസ്ഥാന സർക്കാറിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണം കിട്ടാനായി കാത്തുനിൽക്കുകയാണ്"
മുൻ ക്രിക്കറ്റ് താരവും രാഹുൽഗാന്ധി പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയും ചെയ്ത കീർത്തി ആസാദാണ് ടി എം സിയുടെ ഭാഗമായത്.
84,709 വോട്ടുകൾ മമതാ ബാനർജി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് 26,320 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്
മുന്‍പ് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയും റദ്ദാക്കിയിരുന്നു.
സെപ്തംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്