Light mode
Dark mode
"ഞാൻ നോക്കിയപ്പോൾ എല്ലാം കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്"
മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയം ചൂണ്ടിക്കാട്ടിയാണ് അനൂപ് മേനോന്റെ കുറിപ്പ്
ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി
ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ
തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്
നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ജേണറിലാണ് ഒരുക്കിയിരിക്കുന്നത്
അഹാന കൃഷ്ണകുമാര്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്കാരത്തിന് അർഹരായി
സിനിമയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
'ജ്ഞാനദൃഷ്ടിയാൽ' ചിത്രം പകര്‍ത്തുന്നതു കണ്ട് മമ്മൂട്ടി 'നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചതായി' വി.കെ ശ്രീരാമന്
സമീപ കാലത്തിറങ്ങിയ സിനിമയെന്ന നിലയില്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണോ പ്രതിയായ ഗ്രീഷ്മ സുഹൃത്ത് ഷാരോണിനെ കൊന്നതെന്നാണ് ചോദ്യം
നിര്‍മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു
"അതുവരെ ഒ.ടി.ടിയെന്നൊക്കെ പറഞ്ഞിട്ട് പുള്ളി എണീറ്റ് നിന്ന് തിയറ്റര്‍ ഉറപ്പിച്ചെന്ന് പറഞ്ഞു"
കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടുപോയത്
ദിലീപ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്
കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു
ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എസ്.എ ആണ്
കേരളത്തിൽ 87 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്
എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്.