- Home
- mammootty
Entertainment
14 Feb 2024 8:01 AM GMT
കുഞ്ചമൺ പോറ്റിക്ക് പകരം കൊടുമൺ പോറ്റി; 'ഭ്രമയുഗം' സിനിമക്കെതിരായ ഹരജി ഹൈക്കോടതി തീർപ്പാക്കി
സിനിമക്കെതിരെ കുഞ്ചമൺ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു ഹരജി