Light mode
Dark mode
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം
മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായാണ് ചിത്രത്തില്‍ എത്തുന്നത്
സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡിന്റെ' ചിത്രീകരണം പൂർത്തിയായി
അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്റെ പടത്തിലെ നായകൻ
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്
''കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്''
മമ്മൂട്ടിയോടൊത്തുള്ള അനുഭവവും ശ്രീനിവാസന് തുറന്നുപറയുന്നുണ്ട്
'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടർത്തി മാറ്റാണ് ഇഷ്ടമെന്ന് മമ്മൂട്ടി
ഒരുമണി വരെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക
സന്തത സഹചാരിയായ ജോര്‍ജിനും സഹതാരങ്ങള്‍ക്കുമൊപ്പം നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചത്
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയായിരുന്നു വസ്ത്രവിതരണം
ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ മറ്റനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ഒരുമിച്ചാണ് ക്യാംപ് നടത്തുന്നത്
അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. കരള്‍ രോഗം ബാധിച്ച് 2010 ഫെബ്രുവരി 2നായിരുന്നു മരണം
'കണ്ണൂര്‍ സ്ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
പോക്കറ്റിൽ നൂറിന്റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല
'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ത്രില്ലർ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്
മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം
ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കണ്ണൂർ സ്ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് മമ്മൂട്ടി മഹാരാജാസിലെത്തിയത്