Light mode
Dark mode
ഇന്നലെയാണ് ജനീഷിന് അയൽവാസികളുടെ മർദനമേൽക്കുന്നത്.
സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം, മൂന്നാഴ്ച മുമ്പ് മകള്‍ക്കൊപ്പം ഖത്തറിലെത്തിയതായിരുന്നു.
ഉച്ചയോടെ മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപാണ് സംഭവം.
ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു.
വീടിന്റെ മുൻവശത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം.
മരച്ചില്ലയൊടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
ശാരീരികക്ഷമതാ ടെസ്റ്റിൽ പങ്കെടുക്കാൻ യുവാവ് തികച്ചും യോഗ്യനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ദുർഗാ വിഗ്രഹം കയറ്റിയ കാളവണ്ടിയിലെ കാളകളിൽ ഒന്നാണ് അക്രമാസക്തമായത്.
കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും കൈക്കുഴ തെറ്റുകയും ചെയ്തിരുന്നു.
200 കപ്പ് കാപ്പിയുടെ അത്രയും അളവ് കഫീനാണ് ഉള്ളിൽ ചെന്നത്