Light mode
Dark mode
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി പരാജയപ്പെട്ടിരുന്നു
സൂപ്പർ ലീഗിനെതിരെ രംഗത്തു വന്ന ചെൽസി ആരാധകര്‍ കൂലിക്കാരാണെന്നും അവരെ അവിടേക്ക് അയച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും പെരസ് പറഞ്ഞു
ലെസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ എത്തി.
ക്ലബ്ബ് വിടുന്ന താരത്തിന് ആഘോഷപൂർവമുള്ള യാത്രയയപ്പ് നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റ് ഒരുങ്ങുന്നത്.
ആഫ്രിക്കന്‍ കരുത്തനായ യായാ ടുറെ സിറ്റി വിടാന്‍ ഒരുങ്ങുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ കളി പഠിപ്പിക്കാന്‍ മാനുവല്‍ പെല്ലഗ്രിനിക്ക് പകരക്കാരനായി അടുത്ത സീസണില്‍ പെപ് ഗാര്‍ഡിയോള എത്തുന്നുവെന്ന വാര്‍ത്തകള്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി - ആഴ്സണല്‍ മത്സരം സമനിലയില്‍ . ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി - ആഴ്സണല്‍ മത്സരം സമനിലയില്‍ . ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി....
പോയിന്റ് പട്ടികയില്‍ സിറ്റി മൂന്നാമതും ലിവര്‍പൂള്‍ നാലാമതുമാണ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു....
സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ പ്രകടനമാണ് റയലിന് തിരിച്ചടിയായത്ചാമ്പ്യന്സ് ലീഗ് ആദ്യപാദ സെമിയില്‍ റയല്‍ മാഡ്രിഡിന് സമനില. മാഞ്ചസ്റ്റര്‍ സിറ്റിയാണ് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സിറ്റി...
ടോട്ടന്‍ഹാമാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്പ്പിച്ചത്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി. ടോട്ടന്‍ഹാമാണ് ഏകപക്ഷീയമായ...
സിറ്റിക്ക് വേണ്ടി ഡി ബ്രൂയിനും കെലേചിയുമാണ് ഗോളുകള്‍ നേടിയത്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടത്തില്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സീസണിലെ ആദ്യ...
സമ്മര്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ മണിക്കൂറുകളാണ് ബാക്കി. താരങ്ങളെ സ്വന്തമാക്കാനുള്ള അവസാന വട്ട കരുനീക്കങ്ങളിലാണ് ക്ലബുകള്‍. ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവസാന...
മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഫൈനല്‍ ഉറപ്പിച്ചത്. സിറ്റിയുടെ ഫെര്‍ണാണ്ടോ നേടിയ സെല്‍ഫ് ഗോളാണ് റയലിന് ഫൈനലിലേക്ക് വഴി തുറന്നത്.യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍...