Light mode
Dark mode
നിയമത്തിന്റെ സാങ്കേതികതയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ഗ്രോ വാസു ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം മനസ്സിലാക്കാനാവില്ല. കോടതിക്ക് പുറത്തും വിചരണയുണ്ടെന്ന രാഷ്ട്രീയത്തില്‍...
| വീഡിയോ
എല്ലാ സമയത്തും തങ്ങള്‍ യുഎപിഎക്ക് എതിരാണ് എന്ന് പറഞ്ഞിട്ടുള്ള പാട്ടിയാണ് സി.പി.എം, പക്ഷെ, ഒരിക്കലും ആക്ടീവായി അതിനെതിരെ ഒരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. | അഭിമുഖം: അഡ്വ....
കേരളത്തിന് പുറമെ ഛത്തീസ്ഗഡ്,ഝാർഗണ്ഡ്,ബിഹാർ,ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ,ഉത്തർപ്രദേശ്,മധ്യപ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.
ഈ വര്‍ഷം ഇതുവരെ ദക്ഷിണ ഗഡ്ചിരോലി മേഖലയില്‍ മാത്രം 17 മാവോയിസ്റ്റുകള്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മഹാരാഷ്ട്രയിലെ ഗഡ്ചിരോലി മേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 14...
തെലുങ്കാനയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ഹരിഭൂഷണ്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. തെലുങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയില്‍ വന്‍ മാവോയിസ്റ്റ് വേട്ട....
മാവോയിസ്റ്റ് നേതാവ് സോമന് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ സോമന് കൊല്ലപ്പെട്ടുവെന്ന് സംശയത്തിലാണ് ഹെബിയസ് കോര്പസ്നിലന്പൂരില് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മനുഷ്യവകാശ...
കഴിഞ്ഞ വര്‍ഷം നവംബര്‍ 24 നാണ് പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടക്ക് നാളെ ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 നാണ് പോലീസ് വെടിവെപ്പില്‍...
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഭയന്നാണോ വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തലമാവോയിസ്റ്റ് വേട്ടയില്‍ മുഖ്യമന്ത്രി മൌനം വെടിയണമെന്ന് പ്രതിപക്ഷ...