Light mode
Dark mode
ലോകകപ്പ് വിജയത്തെ തുടർന്ന് വിവാദ ആഹ്ലാദ പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ സ്കലോണി ന്യായീകരിച്ചു
മറഡോണക്കൊപ്പം ഒരുമിച്ച് പന്ത് തട്ടുന്ന പെലെയുടെ ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
തന്റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും താരം കുറിച്ചു
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. ജർമൻ താരമായിരുന്ന ലോത്തർ മത്തൗസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.
രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചയാളെന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസി മറികടന്നത്
തുടർച്ചയായ ആറാം അന്താരാഷ്ട്ര മത്സരത്തിൽ ആണ് ഇന്ന് മെസി ഗോൾ നേടിയത്
ഇന്ന് തോറ്റാല്‍ ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കേണ്ടി വരും അര്‍ജന്റീനക്ക്. അതുകൊണ്ട് തന്നെ മൈതാനത്ത് വിയര്പ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു...
"'നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്''
പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം...
കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍ വിളിച്ചു ചേര്‍ത്ത 20 വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ വിശകലനത്തില്‍ മറഡോണയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
‘’പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്’’. ഇങ്ങനെയായിരുന്നു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്