Light mode
Dark mode
വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെല്ലാം കടുത്ത അതൃപ്തിയാണ് മാത്യു കുഴൽനാടനോടുള്ളത്.
'മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടം അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു'
ചോദ്യം മുഴുവൻ ചോദിക്കാനുള്ള സമയം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം
ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടന്
കോടതിയിൽ മാത്രമാണ് പ്രതീക്ഷ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ
1977ൽ സംഘപരിവാറിന്റെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് ജയിച്ചു വന്നതെന്നും കുഴൽനാടൻ ആരോപിച്ചു
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി വിവാദം ഉയർത്തിയ മാത്യു കുഴൽനാടനെ സഖാക്കൾ 'കുഴലപ്പം' എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്.
Opposition walks out over inaction on student migration | Out Of Focus
സോഷ്യൽ മീഡിയയിൽ കൈയടി കിട്ടാൻ സ്ഥിരമായി ഈ വിഷയം ഉന്നയിക്കരുതെന്ന് സ്പീക്കർ
ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജിയാണ് ഒന്നാംപ്രതി
Setback to Mathew Kuzhalnadan in CMRL pay-off case | Out Of Focus
ആരോപണങ്ങൾക്കൊന്നും കൃത്യമായ തെളിവുകളില്ല എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്
വിധിപ്പകർപ്പ് തയ്യാറാക്കി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് മാറ്റിയത്.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം
അറസ്റ്റിന് പിന്നാലെ അർദ്ധരാത്രിയിൽ തലസ്ഥാനത്തുൾപ്പടെ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി
''തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തത് 40,000 കോടി മൂല്യം വരുന്ന മണല്''
മൈനിങ് സ്വകാര്യ കമ്പനികൾക്ക് നൽകാം എന്ന ഉത്തരവ് യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഇറക്കിയതെന്ന് പി.രാജീവ് പറഞ്ഞു.
സ്പീക്കർ മുഖ്യമന്ത്രിക്ക് കവചം തീർക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.
കേവലമായ ആരോപണം മാത്രമല്ല രേഖകൾ സഹിതമാണ് കാര്യങ്ങൾ പറയാൻ ശ്രമിച്ചതെന്ന് മാത്യു കുഴൽനാടൻ.
''മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതവും കിട്ടിയിട്ടുണ്ട്''