Light mode
Dark mode
മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്ട്രേഷന് നടപടികളിലുമുള്ള ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി
കേരള ചരിത്രത്തില് ആദ്യമായി പട്ടികജാതിക്കാർക്ക് അധികാര പങ്കാളിത്തമില്ലാതായി
CMRLന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്ന് സര്ക്കാര്
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
ഹരജി ഹൈക്കോടതി ഈ മാസം 18ന് പരിഗണിക്കും
ശല്യക്കാരനായ വ്യവഹാരിയെന്ന പട്ടം ചാർത്തിയാണ് മാത്യു കുഴൽനാടനെതിരെ എൽ.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്
ശൈലജിക്കെതിരെ വർഗീയ പ്രചരണം നടന്നത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണന്നും ഗോവിന്ദൻ
നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല
കേസ് തള്ളണമെന്നാണ് വിജിലൻസ് വാദം
കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും
അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ തെറ്റുപറയാൻ പറ്റില്ലെന്നും വീണയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും മാത്യു കുഴൽനാടൻ
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെൻ്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു
ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി
സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല
മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തതിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.
വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം
വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും ഹാജരാകുമെന്നും കുഴൽനാടൻ
''മുഖ്യമന്ത്രിക്ക് വേണ്ടി മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിനു മുന്നിൽ സി.പി.എം സെക്രട്ടേറിയറ്റ് മറുപടി പറയട്ടെ.''