Light mode
Dark mode
സമാജ്വാദി എംഎൽഎയുടെ മകളുമായി മകന്റെ വിവാഹം നടത്തിയതിന് ബിഎസ്പി നേതാവിനെ മായാവതി പുറത്താക്കിയെന്ന് വാർത്തകളുണ്ടായിരുന്നു
ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടി ഒമ്പത് സീറ്റുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയം നേടാനായില്ല
നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭാൽ ജുമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
ഉപതെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും രാഷ്ട്രീയ പാര്ട്ടികള് തെരഞ്ഞെടുപ്പ് ചൂടിലാണെന്നും അവര് കൂട്ടിച്ചേര്ത്തു
ബ്രാഹ്മണ സമുദായാംഗമായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിക്ഷനേതാവാക്കാൻ കഴിഞ്ഞ ദിവസം എസ്.പി തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുടെ വിമർശനം.
അന്വേഷണം തമിഴ്നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് മായാവതി ആരോപിച്ചു
ബിജെപി രാഷ്ട്രീയം കളിച്ചെന്നും അതിനവസരം നൽകാൻ കോൺഗ്രസിന് എങ്ങനെ കഴിഞ്ഞുവെന്നും മായാവതി
ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ ബി.ജെ.പിയെ വിമർശിച്ചതിന് പിന്നാലെയാണ് ആകാശ് ആനന്ദിനെ പദവികളിൽ നിന്ന് മായാവതി നീക്കിയത്
കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും എല്ലാ ഫെഡറൽ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും മായാവതി
ദലിതരുടെയും ഗോത്രവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ദുരവസ്ഥ ചൂണ്ടിക്കാട്ടി, അവരുടെ ക്ഷേമം ബി.ജെ.പി അവഗണിക്കുകയാണെന്ന് മായാവതി ആരോപിച്ചു
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ഏക ബി.എസ്.പി എം.എൽ.എയായ ഉമാ ശങ്കർ സിങ് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു.
കോൺഗ്രസും എസ്.പിയും വ്യവസായികളുടെ പാർട്ടിയാണെന്ന് മായാവതി പരിഹസിച്ചു.
കാൻഷി റാമിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2003ലാണ് മായാവതി ബി.എസ്.പിയുടെ ദേശീയ അധ്യക്ഷയാകുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം വെറും 28 വയസുള്ള ഒരു ചെറുപ്പക്കാരൻ വലിയ പേരും പാരമ്പര്യവുമുള്ള പാർട്ടിയുടെയും...
ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് മായാവതി
'ഏക സിവിൽ കോഡ് നടപ്പിലാക്കാന് ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ല'
കോൺഗ്രസ് അടക്കം 19 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
കാൺപൂരിൽ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ചിരുന്നു
ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.
സുശീല റാണി, അഗ്നി വിജയ് സിങ്, സുമൻ റാണി എന്നിവരെയാണ് പുറത്താക്കിയത്.
'രാഷ്ട്രീയ അവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ആരും ചർച്ച ചെയ്യുന്നില്ല, അതിനാലാണ് രാജ്യത്ത് ഇതുവരെ ഒരു ദലിതനും പ്രധാനമന്ത്രിയാകാൻ കഴിയാത്തത്'