Light mode
Dark mode
വൈകുന്നേരം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. എല്ലാ കാര്യങ്ങളും അദ്ദേഹം വിശദമാക്കും.
ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ആണ് നടപടി.
മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരുൾപ്പടെ 5 പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതി കോടതി പൊലീസിന് കൈമാറി
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി
വാഹനം കുറുകെ ഇട്ടിട്ടില്ലെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞത്.
DTOക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു
മേയര് ഇല്ലാത്ത ദിവസമാണ് കത്ത് പുറത്തുവന്നത്, അതെങ്ങനെ വന്നു, ഇതിന്റെ ഉറവിടമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന് അന്വേഷിക്കുക.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ സിപിഎം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു
ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.
മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു
എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി
പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രൻ,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.ആർ അനിൽ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം വൈകാതെ രേഖപ്പെടുത്തും.
ജെബി മേത്തർ എംപി വ്യക്തിപരമായി അധിക്ഷേപിച്ചതിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു
രാജി വെച്ചില്ലെങ്കിൽ മിനിമം മാപ്പ് പറയാനുള്ള മര്യാദയെങ്കിലും ആര്യ കാണിക്കണമെന്നും സുധാകരൻ
'വിവാഹം പ്രത്യേക പ്രശ്നമായി വരുമെന്ന് തോന്നുന്നില്ല'