Light mode
Dark mode
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജിയാണ് പരിഗണിക്കുക
യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി.
ബസിന്റെ വേഗപ്പൂട്ട് പ്രവർത്തനരഹിതമായിരുന്നതിനാൽ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.
പ്രതികൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്
ഷാര്‍ജ പുസ്തകമേളയിലെ മീഡിയവണ്‍ പവലിയന് ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ വാര്‍ത്ത വായിച്ചാണ് യൂ ആര് ഓണ്‍ എയര്‍ മത്സരത്തിന് തുടക്കമിട്ടത്.