- Home
- mediaone
Kerala
26 March 2022 5:10 PM GMT
'മുദ്രവച്ച കവറിനെ ചാട്ടവാറുപോലുള്ള വാക്കുകൊണ്ടാണ് സുപ്രീംകോടതി തള്ളിയത്'- മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ ടി. പത്മനാഭന്
''അടുത്ത കാലത്തായി മറ്റൊരു രീതി വന്നിട്ടുണ്ട്. ഭരണാധികാരിക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുന്നു...''