മീഡിയവൺ സംപ്രേഷണ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ
ചാനലിന്റെ വിലക്ക് അടിയന്തരമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തിൽ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി റജിയും ജനറൽ...