Light mode
Dark mode
പ്രതിയുടെ പൂർണ ഗർഭിണിയായ ഭാര്യയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ഡി.വൈ.എഫ്.ഐ
പ്രതികളെല്ലാവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്
ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്
ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 16 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്
അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്.
കുട്ടിയുമായി സമ്പർക്കമുള്ള രണ്ടുപേരും നിരീക്ഷണത്തിലാണ്
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയടക്കമാണ് വരാന്തയിൽ കിടത്തിയത്
വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കുടുംബം
'രണ്ടാമതും രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നതാണ് ശസ്ത്രക്രിയ വൈകാൻ കാരണം'
വയറ് വേദനയെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറെ കാണാൻ എത്തിയപ്പോളാണ് സംഭവം
SC / ST കമ്മീഷൻ റിപ്പോർട്ട് ലംഘിച്ചാണ് തീരുമാനം
രോഗ ബാധിതരായ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം നൂറായി
മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് പുരുഷ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദിച്ചത്. നിരവധിയാളുകൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം.
ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.
പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും നാളെ പണിമുടക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കം 47 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ നടപടി ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനായിട്ടില്ല.
കണ്ണൂര്‍ അഞ്ചരക്കണ്ടി, കൊല്ലം അസീസിയ, തിരുവനന്തപുരം എസ്യുടി, സിഎസ്ഐ കാരക്കോണം എന്നീ കോളജുകളുടെ വിലക്കാണ് നീക്കിയത്.