Light mode
Dark mode
നാളെ മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും
സെപ്തംബർ 15 വരെ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമായിരിക്കും.
രാവിലെ 11 മുതൽ വൈകീട്ട് 4 വരെ പുറം ജോലികൾ ചെയ്യുന്നതിന് വിലക്ക്
നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു
വരുന്ന രണ്ട് മാസക്കാലത്ത് നിയമം കർശനമായി നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കികടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് ബഹ്റൈനിൽ നടപ്പിലാക്കുന്ന മധ്യാഹ്നവിശ്രമ നിയമം ജൂലൈ ഒന്നിന് നിലവിൽ വരും....
സെപ്റ്റംബര്‍ 16 വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ വെയിലത്ത് തൊഴിലെടുപ്പിക്കാന്പാടില്ല.യു.എ.ഇയില്‍ നിര്‍ബന്ധിത...
യുഎഇയില്‍ ബുധനാഴ്ച നിലവില്‍ വരുന്ന മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി നടപ്പാക്കാന്‍ വിവിധ എമിറേറ്റുകളില്‍ മുന്നൊരുക്ക നടപടി ആരംഭിച്ചു. യുഎഇയില്‍ ബുധനാഴ്ച നിലവില്‍ വരുന്ന മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി...
വേനല്‍ചൂട് ശക്തമായതിനാല്‍ ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്വേനല്ക്കാലത്ത് യുഎഇയില്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം ഇന്ന് അവസാനിക്കും....
പകൽ 11 നും 4 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. മധ്യാഹ്ന ഇടവേള നിയമം ലഘിച്ചാൽ കടുത്ത നടപടി എന്ന് മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നല്കി കുവൈത്തിൽ ഉച്ച നേരങ്ങളിലെ...
നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമം ലഭിക്കുകചൂട് കൂടിയ സാഹചര്യത്തിൽ യുഎഇ തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമം വ്യാഴാഴ്ച മുതൽ ആരംഭിക്കും....
ജൂൺ 15 നാണ് ഉച്ചക്കുള്ള ജോലിക്ക് നിരോധം ഏര്പ്പെടുത്തിയത്ഉച്ച വെയിലിലെ ജോലി നിരോധം ഇന്ന് അവസാനിക്കുമെന്ന് സൌദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം. ജൂൺ 15 നാണ് ഉച്ചക്കുള്ള ജോലിക്ക് നിരോധം...
പകല്‍ സമയങ്ങളില്‍ 11.30 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഖത്തറില്‍ നാളെ മുതല്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്നവിശ്രമം നിലവില്‍ വരും. പകല്‍ സമയങ്ങളില്‍ 11.30...
150 തൊഴിലിടങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ അസീല്‍ അല്‍ മുസൈദ് അറിയിച്ചു150 തൊഴിലിടങ്ങളില്‍ ഉച്ചവിശ്രമ...