- Home
- migrants
International Old
14 May 2018 6:45 PM
ഗ്രീക്ക് -മാസിഡോണിയ അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അഭയാര്‍ഥി പ്രതിഷേധം
ബാല്‍ക്കന്‍ അതിര്‍ത്തി തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം 50,000ത്തോളം അഭയാര്‍ഥികളാണ് ഗ്രീസില്കുടുങ്ങി കിടക്കുന്നത്ഗ്രീക്ക്...
International Old
13 May 2018 9:21 PM
മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ട 950 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
ആഫ്രിക്കയില്‍ നിന്നുള്ള സംഘത്തെയാണ് ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്ട്ട്യൂറോപിലേക്കുള്ള കുടിയേറ്റത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ട 950 അഭയാര്‍ഥികളെ...
Gulf
28 April 2018 12:25 PM
ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്
അമ്പതു ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ തന്നെ ഗൾഫിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.പ്രതികൂല രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിലും ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ...