Light mode
Dark mode
അൽ ബുറൈമി, നോർത്ത് -സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരുന്നു സർവേ
Ministry of Industry and Mineral Resources Engages in Talks with Key Stakeholders to Study Feasibility
സർവ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്
ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .
ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പെടെ ഉള്ള പ്രദേശമാണിത്
തിരുനെൽ വേലിയിൽ അനധികൃത മണൽ ഖനനം നടത്തിയെന്നാണ് കേസിലാണ് അറസ്റ്റ്
നിക്ഷേപം 3 ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്
സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത ആദ്യ ഫ്യൂച്ചര്‍ മിനറല്‍ ഫോറം ജനുവരി 11 മുതല്‍ 13 വരെ റിയാദിലാണ് നടക്കുന്നത്
പരിക്കേറ്റ എട്ട് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായf പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം; ഡിറ്റനേറ്ററും പശയും കണ്ടെത്തി
ചെങ്കല്‍ ക്വാറികളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. വാഹനങ്ങളും, ഉപകരണങ്ങളും..അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി. ചെങ്കല്‍ ക്വാറികളില്‍ വിവിധ...
അപേക്ഷ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി തള്ളി. അപേക്ഷയെ സിപിഎം എതിര്ത്തില്ലകോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് വീണ്ടും നീക്കം. ഖനനത്തിന് അനുമതി തേടി എംഎസ്പില് കമ്പനി ചക്കിട്ടപ്പാറ...
മുംബൈ ആസ്ഥാനമായ ആഷാപുരെ മൈന്‍കെം ലിമിറ്റഡ് ഖനനത്തിനായി നീക്കം ശക്തമാക്കിയതോടെയാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്.കാസര്‍കോട് കടലാടിപ്പാറ സംരക്ഷണ സമിതി വീണ്ടും ഖനന വിരുദ്ധ സമരത്തിനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായ...