Light mode
Dark mode
രാജ്യത്ത് നിക്ഷേപ നിയമത്തിന്റെ കരട് തയ്യാറാക്കല്‍ നടപടികള്‍ സജീവമായി നടക്കുകയാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. റിയാദില്‍ ഇന്നലെ നടന്ന അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍...
ഉച്ചവരെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഏഴ് ജില്ലകളിലും റേഷന്‍ കടകള്‍ തുറക്കും
അഗ്നിഹോത്ര വായുശുദ്ധീകരണം നടത്താൻ ഉപകരിക്കുമെന്ന് മന്ത്രി
നോൺ കോർ മേഖല എന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ വ്യക്തതയില്ല. പരിസ്ത്ഥിതി ലോല മേഖലയിൽ നിന്ന് 1337 ചതു. കിമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
ഉപ്പളയിലെ വിദ്യാർഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി
ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണക്കാരന്റെ വരുമാനം വർധിച്ചിട്ടില്ലേ?
പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു
വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അപേക്ഷിച്ച എല്ലാവരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്.
ഇന്ത്യ സന്ദര്‍ശനത്തിനിടെ നിക്കോള സെലാക്കോവിക് രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ് ഘട്ടിലെത്തി പുഷ്പ ചക്രം സമര്‍പ്പിച്ചു.
11 കോടിയോളം പേർ മാത്രമാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്
രണ്ടാം പിണറായി സർക്കാറില്‍ കാസര്‍കോട് ജില്ലയ്ക്ക് സ്വന്തം മന്ത്രിയില്ല
കുറിഞ്ഞി സങ്കേതം സംബന്ധിച്ച് തനിക്കെതിരെ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വനം മന്ത്രി കെ രാജു. ഉദ്യാന ഭൂമിയില്‍ നിന്ന് ഏതെങ്കിലും പ്രദേശം ഒഴിവാക്കുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്....