കാഴ്ച്ചക്കാരനെ ജഡ്ജ് ചെയ്യുന്ന പ്രവണത നല്ലതല്ല - മിനോണ്‍ ജോണ്‍
വളരെ ഇടുങ്ങിയ മനസുമായി ഒരിക്കലും ഒരാള്‍ക്കും കലാകാരനായിരിക്കുക സാധ്യമല്ല. അവനവന്റെ കണ്ണുകളെ ആദ്യം തുറക്കേണ്ടി വരും, കൈകളെ സ്വതന്ത്രമാക്കേണ്ടി വരും. ചലച്ചിത്രമേളകള്‍ സംവദിക്കുന്നത് - ചര്‍ച്ചയില്‍...