- Home
- mkmuneer
Kerala
24 Nov 2024 5:07 PM GMT
വർഗീയ കാർഡിറക്കി പാഷാണം വർക്കി കളിക്കുന്ന സിപിഎം പാർട്ടി ഓഫീസുകൾ ആർഎസ്എസിന് ശാഖ നടത്താൻ കൈമാറണം: എം.കെ മുനീർ
'പതിറ്റാണ്ടുകൾ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവച്ച സിപിഎം പുതിയ വെളുപാടുമായി വരുന്നത് എല്ലാവർക്കും മനസ്സിലാകും.'
Kerala
2 Feb 2024 3:02 PM GMT
ജാതി സെൻസസ്: മന്ത്രി രാധാകൃഷ്ണൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് എം.കെ മുനീർ; അവകാശ ലംഘന നോട്ടിസ് നൽകും
''കേരളം കോടതിയിൽ പോകാതെ നിർദേശത്തിന് കാത്തുനിൽക്കുകയാണ്. ഏതെങ്കിലും ജാതിയുടെ ആവശ്യമല്ല. ഓരോ സംസ്ഥാനങ്ങളോടും ജാതി സെൻസസ് നടപ്പാക്കാൻ നിർദേശം നൽകാൻ സുപ്രിംകോടതിക്ക് കഴിയില്ല.''
Kerala
21 May 2023 12:16 PM GMT
സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച തോന്നി, അപകടങ്ങൾ ഒന്നുമില്ലാതെ പെട്ടന്ന് തന്നെ പൂർവ്വസ്ഥിതിയിലായി, പ്രാർഥനകൾക്ക് നന്ദി; എം.കെ മുനീർ
''നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിലുണ്ട് എന്നതിന്റെ തെളിവാണ്''
Kerala
16 March 2023 2:08 PM GMT
പുതിയ ജനറൽ സെക്രട്ടറി; ലീഗിൽ എം.കെ മുനീറിനായി സമ്മർദം
സലാമിനെ പിന്തുണച്ച് മറുവിഭാഗം