Light mode
Dark mode
"ഹിന്ദു-മുസ്ലിം വേർതിരിവ് പറഞ്ഞ് മോദി എത്രയധികം പ്രസംഗങ്ങൾ നടത്തി, അതും ലോകവേദികളിൽ ഉൾപ്പടെ..."
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന വിദ്വേഷ വാചാടോപങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണാം.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി വ്യക്തിപരമായ ആക്രമണം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടനയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്
മോദിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം
അർധസത്യങ്ങളും ദുർവ്യാഖാനങ്ങളും ഉൾപ്പെട്ടതാണ് മോദിയുടെ പ്രസംഗം എന്നാണ് ചരിത്ര പണ്ഡിതർ വിശദീകരിക്കുന്നത്