Light mode
Dark mode
ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം
നേരത്തെ മുഹമ്മദ് മുഇസ്സു മാലെ നഗരസഭാ മേയര്‍ ആയിരുന്നപ്പോള്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ഫാത്തിമ ഷംനാസ്
മുയിസു ഭരണകൂടവും ഇന്ത്യയും തമ്മില്‍ ഉടലെടുത്ത നയതന്ത്രപ്രശ്നം തെരഞ്ഞടുപ്പിൽ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു
കടൽ സുരക്ഷക്കും ദുരന്തനിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.
മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കാന്‍ ഒരു ഘട്ടത്തിലും മാലദ്വീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചൈന