Light mode
Dark mode
മോഹന്ലാല്- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്
'ലൂസിഫർ', 'മരക്കാർ' ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നും നോട്ടീസിൽ പറയുന്നു
ഓർഗനൈസർ സിനിമയെ അപകീർത്തിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ
'വിമർശനങ്ങൾ വ്യക്ത്യധിക്ഷേപവും ചാപ്പ കുത്തലും ആകരുത്'
മൂന്ന് മിനിറ്റ് ഒഴിവാക്കിയുള്ള പതിപ്പ് നാളെയോടെ പ്രദർശനത്തിനെത്താൻ സാധ്യത
'അദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികളല്ല മലയാളികൾ'
എമ്പുരാനെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ മൗനം തുടരുന്നതിനിടെയാണ് ഫേസ്ബുക്കിൽ ആശംസ പങ്കുവെച്ചത്
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി ഗോപി
റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ പ്രദർശനത്തിനെത്തും.
സത്യം ഏത് കത്രികയെക്കാളും വലുതാണ്
സിനിമയുടെ പ്രമേയത്തില് ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്
'ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്'
കാവിപ്പട നായിക,സുദർശനം തുടങ്ങിയ എഫ്ബി പേജിന്റെ സ്ക്രീന്ഷോട്ടടക്കമാണ് പരാതി നല്കിയിരിക്കുന്നത്
തിങ്കളാഴ്ചയോടെ മാറ്റം വരുത്തിയ സിനിമ പ്രദർശിപ്പിക്കും
'Empuraan' is facing backlash from right-wing groups | Out Of Focus
നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്.
വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഡൗൺ ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിയമനടപടികൾക്കിടയാക്കും
വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
നാളെ നിർമാല്യ ദർശനവും പൂർത്തിയാക്കിയാണ് മോഹൻലാൽ മലയിറങ്ങുക