Light mode
Dark mode
ആറാട്ടിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മോണ്‍സ്റ്റര്‍'
'സുഖമില്ലാതായപ്പോഴും ശ്രീനിവാസന്റെ ഭാര്യയോടും മക്കളോടും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു'
മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എങ്ങനെയാണ് റദ്ദാകുന്നതെന്നും കോടതി ചോദിച്ചു.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് സർക്കാർ ആവശ്യം തള്ളി ഉത്തരവിട്ടത്
'മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും അതെ'
മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തോടെ 'ദൃശ്യം 3 ' ഹാഷ്ടാഗും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി
വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു.
മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹൻലാൽ ഹൈക്കോടതിയെ അറിയിച്ചു
തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ പ്രമോഷനിടെയാണ് ലാല്‍ ജോസിന്റെ വെളിപ്പെടുത്തല്‍
ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്
ഫഹദ് ഫാസിൽ കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണെന്നും വിജയ് ദേവരകൊണ്ട
കവിതാ സമാഹാരം സത്യന് അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില് വെച്ചാണ് പ്രകാശനം ചെയ്യുന്നത്
ഇന്നും തന്നോട് വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നും തനിക്കവരോട് ഒരു ശത്രുതയുമില്ലെന്നും വിനയന്
ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
ഒരുപാട് മലയാളസിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം
പ്രധാനമായും ലണ്ടൻ, പാരിസ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഇപ്പോൾ ഗാനത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്