- Home
- mohanlal
Movies
11 July 2022 12:26 PM GMT
തിരുവനന്തപുരത്ത് വന്നത് എമ്പുരാന് സ്ക്രിപ്റ്റ് വായിക്കാന്‍, ചിത്രീകരണം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി പൃഥ്വിരാജ്
തിരക്കഥ പൂര്‍ണമായതായി ഞായറാഴ്ച മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും താന്‍ വിളിച്ചറിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പൃഥ്വിരാജ് പറഞ്ഞു
Kerala
3 July 2022 7:46 AM GMT
ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിനോട് ഉണ്ടാകുന്നില്ല?; 'അമ്മ' വിഷയത്തിൽ മോഹൻലാലിന് ഗണേഷ് കുമാറിന്റെ കത്ത്
അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ 'അമ്മ'...
Entertainment
29 Jun 2022 10:29 AM GMT
'കുഞ്ഞാലിക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയദര്ശന് പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല'; 'ഓളവും തീരവും' വില്ലനാവാന്‍ ഒരുങ്ങി ഹരീഷ് പേരടി
തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതിന്റെ വിശേഷവും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നുണ്ട്
Entertainment
24 May 2022 3:59 PM GMT
എം.ടി, പ്രിയദര്ശന് ആന്തോളജി സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട്; 'ഓളവും തീരവും' സിനിമയില്‍ നായകന് മോഹന്‍ലാല്‍
'ഓളവും തീരവും' ആദ്യ സിനിമയില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുനരാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുക
Kerala
14 May 2022 11:47 AM GMT
മോഹൻലാലിന് ഇ.ഡി നോട്ടീസ്; നടപടി മോൻസൺ കേസിൽ
അടുത്തയാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദേശം
Entertainment
4 May 2022 5:02 AM GMT
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച: സ്ത്രീകളെ ഉൾപ്പെടുത്താതെ അമ്മ, പങ്കെടുക്കുന്നത് സിദ്ദിഖും ഇടവേളയും മണിയൻപിളള രാജുവും
അമ്മയ്ക്ക് പുറമെ മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിങ്ങനെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Movies
3 May 2022 2:49 PM GMT
11 സുഹൃത്തുക്കള്ക്കിടയിലെക്ക് ക്ഷണിക്കപ്പെടാത്ത പന്ത്രണ്ടാമന്; ദുരൂഹത ഉണര്‍ത്തുന്ന ട്വല്‍ത്ത് മാന്‍ ട്രെയ്ലര്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ട്വല്‍ത്ത് മാന്‍ അനൗണ്‍സ് ചെയ്തത്.