Light mode
Dark mode
കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല.
ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്
നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നാണ് വിശദീകരണം.
ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി മൊഴി നൽകിയതെന്നും മോൻസന് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു
മോൻസൺ കേസിൽ കോടതിയുടെ ഇടപെടൽ പരിധി വിടുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം കാര്യക്ഷമമാണ് . കോടതി ഇടപെടൽ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്...
പ്രവാസി സംഘടനയുടെ പ്രതിനിധിയായാണ് മോൻസൺ തന്നെ കണ്ടതെന്ന് ഡിജിപി മൊഴി നൽകി
വീഡിയോ കോൾ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്
റിപ്പോര്‍ട്ട് ഇന്ന് മോട്ടോര്‍വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറും
ശിൽപ്പി സുരേഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തി
സമൂഹത്തിലെ ഉന്നതരുമായി മോൻസന് ബന്ധമുണ്ടെന്നു സുധീരൻ കത്തിൽ പറയുന്നു