- Home
- moral policing
Kerala
5 Dec 2024 10:41 AM GMT
പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് കേരള പൊലീസിന്റെ സദാചാര പൊലീസിങ്; തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് ഇതരമതസ്ഥനെതിരെ സ്വമേധയാ കേസെടുത്തത്
ഇരുവരും വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ യുവാവിന് മുൻകൂർ ജാമ്യം നൽകിയാൽ ജില്ലയിൽ സാമുദായിക സംഘർഷം ഉണ്ടാകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്
Kerala
21 July 2022 5:23 AM GMT
മടീല് ഇരിക്കാലോല്ലേ: സീറ്റ് വെട്ടിപ്പൊളിച്ച സദാചാര ഗുണ്ടകൾക്ക് ചുട്ട മറുപടിയുമായി വിദ്യാര്‍ഥികള്‍
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ പരിഷ്കാരങ്ങള്‍ വരുത്തിയതിനെതിരെയാണ് തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ മാസ് മറുപടി...
News
20 April 2021 3:45 AM GMT
രാത്രി ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ: സദാചാര പൊലീസിംഗ് അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്
സിനിമയില്‍ പി ആര് ഒ ആയി പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മി ആണ് സദാചാര പൊലീസിംഗ് ഇരയായി പാതിരാത്രി ഫ്ലാറ്റില്‍ കയറാനാകാതെ നടുറോഡില്‍ നില്കേണ്ടിവന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത്.