Light mode
Dark mode
എസ്എസ്എൽസി, സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം
അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍
മലപ്പുറം സ്വദേശി അബ്ദുല്‍ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഷുഹൈബിന്റെ മറുപടി
ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്
കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി
കേസിൽ സംഘടിത ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ
ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്
എസ്ബിഐ ,കനറാ ബാങ്ക് എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്
വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു
ചോർന്നുവെന്ന് പറയുന്ന പേപ്പർ തങ്ങൾക്ക് മണിക്കൂറുകൾക്ക് മുന്നെ പ്രസിദ്ധീകരിച്ച ചാനലുകളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എംഎസ് സൊല്യൂഷൻസിലെ അധ്യാപകൻ