Light mode
Dark mode
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
എംടിക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്
ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്
ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്
എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ ആസ്പദമാക്കി പുറത്തിറങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം
‘ലോകത്തിൻറെ പൊതുചിത്രമാണ് എം.ടി പറഞ്ഞത്’
''കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരു കാര്യവും വ്യക്തികേന്ദ്രീകൃതമല്ല. വിമർശനങ്ങളെ ഒരിക്കലും തെറ്റായി കാണാൻ കഴിയില്ല.''
മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചർച്ചയായിരുന്നു
മനുഷ്യമനസ്സിലെ വികാരങ്ങളെയത്രയും വേറിട്ട കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിലേക്കു പറിച്ചുനട്ട എഴുത്തിന്റെ മാന്ത്രികനാണ് എം.ടി
"മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ കഥാപത്രമാണതെന്ന് എം.ടി പറഞ്ഞു"
ലിജോ ജോസിനു പുറമേ പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ് എന്നിവരും സീരിസിന്റെ ഭാഗമായി സിനിമ സംവിധാനം ചെയ്യുന്നുണ്ട്
മോഹൻ ലാലിനെ നായകനാക്കി മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്
ആദ്യ ദിനങ്ങളില്‍ ഷൂട്ടിങില്‍ തിരിച്ചടി നേരിട്ടെങ്കിലും ബിന്ദ്ര ഇന്ദ്രജാലം കാണിക്കുമെന്നായിരുന്നു ആരാധകരുടെ വിശ്വാസംമെഡല് പ്രതീക്ഷയായിരുന്ന അഭിനവ് ബിന്ദ്രയുടെ പുറത്താകല്‍ ഇന്ത്യക്ക് ഞെട്ടലാണ്...