Light mode
Dark mode
താൻ മുഖ്യമന്ത്രി ആയിരിക്കെ ബാബരി മസ്ജിദിൽ ഒരു പക്ഷി പോലും വന്നിടിക്കില്ല എന്ന് ഉറപ്പ് നൽകിയ നേതാവായിരുന്നു അദ്ദേഹം
ഹരിയാനയിൽ നടക്കുന്ന ആർ.എസ്.എസ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.
മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
പതിറ്റാണ്ടുകളായി യാദവ് കുടുംബമാണ് മെയിൻപുരി സീറ്റിൽ ജയിച്ചു വരുന്നത്.
തിങ്കളാഴ്ച ഇറ്റാവ ജില്ലയിലെ സൈഫാ ഗ്രാമത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഉത്തർപ്രദേശിന്റെ നേതാജിക്ക് ജന്മനാട് വിട ചൊല്ലിയത്
ജന്മനാടായ സൈഫായിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്
പരാജയത്തിന്റെ താഴ്വരയിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്കു പറന്നിറങ്ങാനുള്ള ശേഷിയുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു ഈ യാദവൻ
മികച്ച ഭരണാധികാരിയും ഉജ്ജ്വല പാർലമെന്റേറിയനുമായിരുന്നു മുലായമെന്ന് മൻമോഹൻ സിങ്
ഇന്ന് രാവിലെയാണ് സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് അന്തരിച്ചത്
ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ വേണ്ടിയാണ് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് മുലായംസിങ് യാദവ് പറഞ്ഞിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങാൻ സമാജ് വാദിയെന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ മുലായത്തിന് കഴിഞ്ഞു
ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്.
കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കാരനായ മുലായം സിങ്
2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി ജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി
ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാധന
ചിത്രം ഒരുപാട് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ ബിജെപി ഉത്തർപ്രദേശ് ഘടകം ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്
എൻസിപി നേതാവ് ശരദ് പവാർ, സമാജ്വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരുമായും ലാലു കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.