Light mode
Dark mode
എന്നാൽ അത് വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു പരിശോധനയെന്നാണ് മന്ത്രിയുടെ വിശദീകരണം
ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം പ്രകാരമാണ് വനം വകുപ്പ് ഉത്തരവെന്ന് വ്യക്തമായതോടെ സർക്കാർ കൂടുതൽ വെട്ടിലായി
വനം-ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ഒന്നുമറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞതോടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് നേരെയായി. ഘടകകക്ഷികളും എതിർനിലപാട് എടുത്തതും സർക്കാരിനെ വെട്ടിലാക്കി.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. നടപടിയെടുക്കും
ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും
മന്ത്രി എകെ ശശീന്ദ്രൻ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററോട് അടിയന്തര റിപ്പോർട്ട് തേടി
തമിഴ്നാട് സർക്കാരിനും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്കും വേണ്ടി താൻ കേരള സർക്കാരിനോട് നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ എംകെ സ്റ്റാലിൻ
പിണറായി സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് തമിഴ്നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ആകെ എട്ട് സ്പിൽവെ ഷട്ടറുകൾ വഴി 3,981 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്
മുല്ലപ്പെരിയാറിനു മാത്രമായി എക്സിക്യൂട്ടിവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണം നടത്താൻ ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും ആഴ്ച തോറും നിരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു
സെക്കന്റിൽ 275 ഘനയടി വെള്ളം കൂടി ഉടൻ പുറത്തുവിടും
ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെങ്കിലും ജലനിരപ്പ് കൂടിയാൽ തുറക്കുമെന്നും മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം റോഷി അഗസ്റ്റിൻ അറിയിച്ചു.
339 കുടുംബങ്ങളിലായി ആയിരത്തലധികം പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്.
നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്.
536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്.
ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും
റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു