ബിസിസിഐ പാലം വലിച്ചു, യൂസഫ് പത്താന്റെ ഹോങ്കോങ് മോഹം പൊലിഞ്ഞു
ഇതോടെ വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് പത്താന് നഷ്ടമാകുന്നത്ഹോങ്കോംഗ് ട്വന്റി 20 ലീഗില്‍ കളിക്കാന്‍ ഒരുങ്ങിയ മുന്‍ ഇന്ത്യന്‍ താരം യൂസഫ്...