മുനമ്പം വഖഫ് ഭൂമി: വർഗീയ പ്രചാരണത്തിന് അനുവദിക്കരുത്: പിഡിപി
കോടതിയുടെ പരിഗണനയിലുള്ള പ്രശ്നത്തിന്മേൽ വർഗീയ പ്രചാരണത്തിനും സുമുദായിക ധ്രുവീകരണത്തിനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയ ശക്തികളുടെ കുത്സിത നീക്കങ്ങളെ തടയിടാൻ സർക്കാർ ഇടപെടണമെന്ന് പിഡിപി ജില്ലാ...