Light mode
Dark mode
ജുഡീഷ്യൽ കമ്മീഷനിൽ എതിർപ്പുമായി മുനമ്പം സമര സമിതിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായിരുന്നു
ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നതിനോട് പ്രതിപക്ഷത്തിന് വിയോജിപ്പെന്ന് വി.ഡി സതീശൻ
മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്
അപ്രസക്തമായ ബി.ജെ.പിയെ മുഖ്യമന്ത്രി ശക്തിപ്പെടുത്തി. കുഴപ്പക്കാരുടെ പ്രധാന കാരണക്കാരന്‍ മുഖ്യമന്ത്രിയാണ്.